വിവിധദേശങ്ങളിലെ സംഗീതത്തിലൂടെ ഒരു സഞ്ചാരം
വായിച്ചിരുന്നു...മാതൃഭൂമിയില്കഷ്ടകാലത്തൊരാള് കവിയെന്നുതന്നെ തനിയേ വിചാരിക്കും. അന്നു വായിച്ചവര്‍ പിന്നെക്കവികളാകുമ്പോള്‍ അയാളൊരു പുസ്തകക്കൂനയ്ക്കടിയില്‍ ശ്വാസമില്ലാതെ നിലവിളിക്കും. ഒന്നിലും രക്ഷയില്ലാത്ത കാലത്തൊരാള്‍ കലകളെപ്പറ്റിയെഴുതും. അന്നു വായിച്ചവര്‍ കലകളോടൊപ്പം നടക്കും. സ്വരങ്ങളും താളവും മരണംവരെയും അവരില്‍ മിടിക്കും. അപ്പോളയാള്‍ ആളറിയാതൊരു പീടികത്തിണ്ണയില്‍ ചാരിയിരുന്നു മരിക്കും. ഉത്സവം കണ്ടു മടങ്ങുന്നവര്‍ വെറും ഉപ്പുചാക്കെന്നു കരുതി നടന്നുപോകും. [എന്നെക്കുറിച്ചല്ല, എനിക്കുമുന്‍പേ നടന്നവരെക്കുറിച്ച്:)]ഇങ്ങിനെയൊരാളെ എനിയ്ക്കറിയാം
bestwishes
വായിച്ചിരുന്നു...മാതൃഭൂമിയില്‍
ReplyDeleteകഷ്ടകാലത്തൊരാള്‍ കവിയെന്നുതന്നെ തനിയേ വിചാരിക്കും. അന്നു വായിച്ചവര്‍ പിന്നെക്കവികളാകുമ്പോള്‍ അയാളൊരു പുസ്തകക്കൂനയ്ക്കടിയില്‍ ശ്വാസമില്ലാതെ നിലവിളിക്കും. ഒന്നിലും രക്ഷയില്ലാത്ത കാലത്തൊരാള്‍ കലകളെപ്പറ്റിയെഴുതും. അന്നു വായിച്ചവര്‍ കലകളോടൊപ്പം നടക്കും. സ്വരങ്ങളും താളവും മരണംവരെയും അവരില്‍ മിടിക്കും. അപ്പോളയാള്‍ ആളറിയാതൊരു പീടികത്തിണ്ണയില്‍ ചാരിയിരുന്നു മരിക്കും. ഉത്സവം കണ്ടു മടങ്ങുന്നവര്‍ വെറും ഉപ്പുചാക്കെന്നു കരുതി നടന്നുപോകും. [എന്നെക്കുറിച്ചല്ല, എനിക്കുമുന്‍പേ നടന്നവരെക്കുറിച്ച്:)]
ഇങ്ങിനെയൊരാളെ എനിയ്ക്കറിയാം
bestwishes
ReplyDelete